Browse the site in EnglishEnglish
Malayalam
Call : 960 504 7000, 960 504 8000

Jeeva Karunya Sahaaya Padhatikal

Ref. No. #1

ഗാന്ധിഭവന്‍
പത്തനാപുരം

0475-2355573, 9605057000
9605047000

എല്ലാവിധ സഹായ സഹകരണങ്ങളും പ്രതീക്ഷിച്ചുകൊണ്ട് പ്രാര്‍ത്ഥനകള്‍ നേരുന്നു.

അന്നദാന സഹായം

ഇന്ത്യയിലെ ഏറ്റവും വലിയ കൂട്ടുകുടുംബമായ പത്തനാപുരം ഗാന്ധിഭവനില്‍ ആയിരത്തി ഇരുന്നൂറോളം അന്തേവാസികള്‍ അധിവസിക്കുന്നു. കൈക്കുഞ്ഞുങ്ങള്‍ മുതല്‍ വയോവൃദ്ധര്‍ വരെ വിവിധ രോഗപീഢകളാലും മാനസിക വൈകല്യങ്ങളാലും കഷ്ടപ്പെടുന്നവരും ഗാന്ധിഭവന്‍റെ തണലില്‍ കഴിയുന്നു.. ഇവര്‍ക്ക് ഒരു നേരത്തെ അന്നമൊരുക്കുന്നത് പുണ്യമാണ്. ഗാന്ധിഭവന്‍ സന്ദര്‍ശിക്കുവാനും എല്ലാവരെയും ക്ഷണിച്ചുകൊള്ളുന്നു.

Donation Form

Payment Mode: