News updates :
ഗാന്ധിഭവനില്‍ 12.11.2019 ചൊവ്വാഴ്ച 1775-ാമത് ഗുരുവന്ദന സംഗമവും, അന്നദാനവും, മദ്ധ്യാഹ്ന സര്‍വ്വമത പ്രാര്‍ത്ഥനയും, സായാഹ്ന സര്‍വ്വമത പ്രാര്‍ത്ഥനയും... എല്ലാ പ്രിയപ്പെട്ടവരെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു...
ഇന്ത്യയിലെ ഏറ്റവും മികച്ച വയോജന പരിപാലന കേന്ദ്രത്തിനുള്ള "വയോശ്രേഷ്ഠ സമ്മാൻ" ദേശീയ അവാർഡ് ബഹു. രാഷ്‌ട്രപതി ശ്രീ. റാംനാഥ് കോവിന്ദിൽ നിന്നും ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ ഏറ്റുവാങ്ങി.
24/7 Medical Help


Donate to Gandhibhavan